ജിസ്മോളുടെ ആത്മഹത്യ; ഗാർഹിക പീഡനത്തിന് പരാതി നൽകാൻ കുടുംബം | Kottayam Woman and Children Death

Поделиться
HTML-код
  • Опубликовано: 16 апр 2025
  • Kottayam Woman and Children Death : മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിസ് മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം ഇന്ന് പരാതി നൽകിയേക്കും. വിദേശത്തുനിന്ന് എത്തുന്ന പിതാവും സഹോദരനും ഏറ്റുമാനൂർ പോലീസിന് പരാതി നൽകാനാണ് സാധ്യത. കുടുംബ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗാർഹിക പീഡനം ഉൾപ്പെടെ പരാതിയിൽ നൽകിയെക്കും. സംസ്കാരം സംബന്ധിച്ച കാര്യങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാകും.
    #kottayam #motherandchildrendeath #keraladeathnews #kottayamlocalnews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 17

  • @ksparvathyammal5473
    @ksparvathyammal5473 16 часов назад +2

    ഇങ്ങനെയുള്ളമരണം കൊണടുകാശുണ്ടാക്കുന്ന ചില യൂടുബർ കാരും മദ്ധ്യമവും ഇവർക്കെല്ലാ ഇങ്ങനെയുള്ള വിഷയങ്ങൾ ചാകരയാണ്

  • @valsakurian1202
    @valsakurian1202 18 часов назад +6

    In western countries they will not disclose like how our media do. In Kerala media give so much hype to the suicides. This is encouraging to the people with such thoughts.Please don’t support suicides and try not do “media postmortems”.

  • @mariamthomas3086
    @mariamthomas3086 13 часов назад

    Enta Ammayuda kooda same avastha thanna enikkum 😢😢😢😢😢😢

  • @mariamthomas3086
    @mariamthomas3086 13 часов назад

    Angalyuda makkal parayunnu paaava kalippikum ennayum 😢😢😢😢😢 enthoru kashtam analla😢😢😢😢😢

  • @budjies3604
    @budjies3604 18 часов назад +5

    The medias must not high light such kind of suicide. It drags other desperate women too to do the same

    • @anijames1865
      @anijames1865 18 часов назад +1

      True

    • @johannsspecial2054
      @johannsspecial2054 15 часов назад +1

      When people get downright desperate they resort to such extreme measures, media or no media.

    • @SrutiSam
      @SrutiSam 15 часов назад +1

      We must break this system of women shifting to in-laws house after marriage.. This is the only solution

  • @rajujacob5316
    @rajujacob5316 13 часов назад +1

    Knanaya Sabha to Disperse and save children Mothers 😂😂😂😂

  • @maryjoseph2534
    @maryjoseph2534 15 часов назад

    Even if there is family problems, Jissmol is educated and a lawyer. Why did she committed suicide???
    She can move out from in laws house
    Suicide is not a solution
    Why did she killed 2 innocent children
    Jissmol doesn't deserve any sympathy....if there is a medical issues.... she deserves our sympathy

  • @mariamthomas3086
    @mariamthomas3086 13 часов назад

    😢😢😢😢😢😢😢😢😢😢😢

  • @rajujacob5316
    @rajujacob5316 13 часов назад

    DCC - CATTLE CONGRESS FULL RESPONSIBLE AS INFORMED MLA TO solve issue